'ഞങ്ങളെയൊന്ന് പുറത്താക്കാമോയെന്ന് യുഡിഎഫിനോട് ചോദിച്ചാണ് ജോസ് കെ മാണി പോയത്'; പി സി ജോര്‍ജ്

ജോസ് കെ മാണി വളരെ നേരത്തെ തന്നെ ആലോചന തുടങ്ങിയിരുന്നുവെന്നും സിപിഎമ്മും ബിജെപിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും എംഎല്‍എ പി സി ജോർജ്. രണ്ട് മാസം മുമ്പ് ദില്ലിയില്‍ വെച്ചാണ് ബിജെപിയുമായി ചര്‍ച്ച നടത്തിയത്. എല്‍ഡിഎഫിനെ സംബന്ധിച്ച് ആദര്‍ശാത്മകമായ സമീപനത്തിന് തുരങ്കം വെയ്ക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവനവെയന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.
 

Video Top Stories