Pension fund order : സ്വന്തമായി പെൻഷൻ ഫണ്ട് രൂപീകരിക്കൽ: സർക്കാർ ഉത്തരവ് പുനഃപരിശോധിക്കും
സർവകലാശാലകൾ സ്വന്തമായി പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവ് പുനഃപരിശോധിക്കും. അഞ്ച് മാസത്തോളമായി പെൻഷൻ വിതരണം പ്രതിസന്ധിയിൽ.