Asianet News MalayalamAsianet News Malayalam

ഇളവ് സംബന്ധിച്ച് അവ്യക്തത; തിരുവനന്തപുരത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാളി, റോഡിൽ വൻ തിരക്ക്

ഹോട്ട്‌സ്‌പോട്ടുകളിലെ ഇളവ് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം നഗരത്തിലെ നിയന്ത്രണങ്ങള്‍ പാളി. രാവിലെ മുതല്‍ നിരത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 