കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് കൂടുതൽ ട്രെയിനുകൾ വേണമെന്ന് ആവശ്യം
കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. നിലവിൽ ഒരേയൊരു ട്രെയിൻ മാത്രമാണ് മലബാർ മേഖലയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഉള്ളത്.