അളവിലേറെ മെർക്കുറി; വ്യാജ വൈദ്യൻ നൽകിയ മരുന്ന് കഴിച്ച് നൂറിലേറെ പേർ ആശുപത്രിയിൽ
കൊല്ലം അഞ്ചലിനടുത്ത് എരൂരിൽ വ്യാജ വൈദ്യൻ നൽകിയ മരുന്ന് കഴിച്ച് നൂറിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ തെലുങ്കാന സ്വദേശിയായ വൈദ്യൻ ഒളിവിൽ പോയി.