Asianet News MalayalamAsianet News Malayalam

KRail : ചോറ്റാനിക്കരയിൽ പന്തൽ കെട്ടി സമരം ചെയ്ത് ജനങ്ങൾ

കെ റെയിലിനെതിരെ ചോറ്റാനിക്കരയിൽ പന്തൽ കെട്ടി സമരം ചെയ്ത് ജനങ്ങൾ

First Published Mar 24, 2022, 10:58 AM IST | Last Updated Mar 24, 2022, 12:27 PM IST

ഒരായുസ്സ് മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയതാണ് ഈ രണ്ട് വീടും. ഞങ്ങളുടെ കുടുംബത്തിൽമാത്രം ആറോളം വീടുകളാണ് മൊത്തത്തിൽ നഷ്ടമാവുക', കെ റെയിലിനെതിരെ ചോറ്റാനിക്കരയിൽ പന്തൽ കെട്ടി സമരം ചെയ്ത് ജനങ്ങൾ