കൊക്കാത്തോട്‌ ഒരേ സ്വരത്തിൽ പറയുന്നു;' ആ പാലം ഞങ്ങളുടെ അനുഗ്രഹമാണ്'

പത്ത് വർഷം മുമ്പ് അച്ചൻകോവിലാറിന് കുറുകെ പാലം വന്നതോടെയാണ്  കൊക്കാത്തോട്‌ നിവാസികളുടെ ദുരിതയാത്രയ്ക്ക് ഒരവസാനമുണ്ടാകുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ പാലം നിർമ്മിച്ചത് തങ്ങളാണെന്ന് വാദിച്ചുകൊണ്ടിരിക്കുകയാണ് ഇരു മുന്നണികളും. 

Video Top Stories