'ചെക്‌പോസ്റ്റില്‍ സ്വന്തം വാഹനമുണ്ടെന്ന് കള്ളം പറഞ്ഞ് യാത്ര'; കണ്ണൂര്‍ ടൗണിലെത്തിയവരെ പൊലീസ് തടഞ്ഞു

കര്‍ണാടകത്തില്‍ നിന്നും കണ്ണൂരില്‍ എത്തുന്നവര്‍ സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നുവെന്ന് പൊലീസ്.കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ ബസുകളില്‍ എത്തുന്നവരാണ് സുരക്ഷാമാനദണ്ഡം പാലിക്കാത്തത്. ചെക്‌പോസ്റ്റില്‍ സ്വന്തം വാഹനമുണ്ടെന്ന് കള്ളം പറഞ്ഞാണ് ഇവരുടെ യാത്രയെന്ന് പൊലീസ് പറയുന്നു. ബസില്‍ എത്തിയ പന്ത്രണ്ടോളം പേരെ പൊലീസ് ഇടപെട്ട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
 

Video Top Stories