അന്ന് ഓലക്കുടിലില്‍ തിങ്ങിക്കഴിഞ്ഞത് 20 പേര്‍; ഇന്ന് സ്വന്തമായി അടച്ചുറപ്പുള്ള നാല് വീടുകള്‍

ലൈഫ് പദ്ധതിയുടെ ഭാഗമായി വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം കണ്ണേറ്റുമുക്കിലെ ഈ സഹോദരങ്ങള്‍. ഓലക്കുടിലില്‍ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് ഇവര്‍ മാറി. മരിക്കുന്നതിന് മുമ്പ് സ്വന്തമായൊരു വീടെന്ന സ്വപ്‌നം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

Video Top Stories