'ബാങ്ക് മാനേജര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; നെയ്യാറ്റിന്‍കര വീടിന് മുന്നില്‍ പ്രതിഷേധം

നെയ്യാറ്റിന്‍കരയില്‍ ബാങ്ക് ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തിയ സംഭവത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍. ബാങ്ക് അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര കാനറ ബാങ്കിന്റെ ഓഫീസിലേക്ക് ജനകീയ സമിതി മാര്‍ച്ചും നടത്തി. 

Video Top Stories