Asianet News MalayalamAsianet News Malayalam

കോഴിക്കോട് പൊതുജനം ട്രാഫിക് പൊലീസായി, സംസ്ഥാന ഖജനാവില്‍ എത്തിയത് 12 ലക്ഷം രൂപ

പൊതുജനം ട്രാഫിക് പൊലീസായപ്പോള്‍ കോഴിക്കോട് നിന്ന് മാത്രം സംസ്ഥാന ഖജനാവില്‍ എത്തിയത് 12 ലക്ഷം രൂപ. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്‌സ്ആപ്പ് വഴി പൊലീസിന് അയക്കാനുള്ള പദ്ധതിക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്. 17706 ട്രാഫിക് ലംഘനങ്ങളാണ് ഒരു വര്‍ഷം ജില്ലയില്‍ ഈ പദ്ധതി വഴി രേഖപ്പെടുത്തിയത്.