കെട്ടകാലത്തിനെതിരെ പൊരുതുന്നവര്‍; മണ്‍മറഞ്ഞവര്‍ക്ക് നീതിപൂര്‍വ്വമായ യാത്രയയപ്പ് നല്‍കിയവര്‍

കൊവിഡ് ബാധിതരുടെ സംസ്‌കാര ചടങ്ങുകളില്‍ മരണാന്തര ക്രിയകളുടെ പൂര്‍ണ ഉത്തരവാദിത്തവും ആരോഗ്യപ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ക്കുമാണ്. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള സംസ്‌കാരത്തിനൊപ്പം ബന്ധുക്കളുടെ ചുമതല നിര്‍വഹിക്കുന്നതും ഇവരാണ്. തിരുവനന്തപുരം നഗരസഭയുടെ 12 അംഗ സംഘം ഈ കൊവിഡ് കാലത്ത് സംസ്‌കരിച്ചത് 45 മൃതദേഹങ്ങളാണ്.
 

Video Top Stories