മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണില്‍ നിന്ന് വരുന്നവര്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം; മുഖ്യമന്ത്രി

രോഗലക്ഷണം ഇല്ലെന്ന് കണ്ടാല്‍ മാത്രമെ വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളു. രോഗം ഉണ്ടെന്ന് കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

Video Top Stories