Asianet News MalayalamAsianet News Malayalam

വിദേശത്ത് നിന്നും എത്തുന്നവര്‍ കൊവിഡ് 19 നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല;നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

ഇറ്റലിയില്‍ നിന്നും മടങ്ങി എത്തിയ ആളുകളില്‍ അല്ല ആദ്യം കൊവിഡ് 19 കണ്ടെത്തിയത്. ഇവരുമായി സംമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് എന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു.