Asianet News MalayalamAsianet News Malayalam

'കയ്യൂക്കും കയ്യില്‍ പൈസയുമുള്ളവര്‍ രക്ഷപ്പെടും' ; ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തില്‍ നാട്ടുകാരുടെ പ്രതികരണം

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ഈ അന്വേഷണം കൊണ്ട് എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 