മീന്‍വില്‍പ്പനയെ ചൊല്ലി തര്‍ക്കം, ഇരുനൂറോളം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ മാര്‍ക്കറ്റില്‍ ഏറ്റുമുട്ടി

കോഴിക്കോട് പേരാമ്പ്രയിലെ മത്സ്യമാര്‍ക്കറ്റില്‍ മുസ്ലീംലീഗ്-സിപിഎം സംഘര്‍ഷം. മീന്‍വില്‍പ്പനയെച്ചൊല്ലിയാണ് തമ്മില്‍ത്തല്ലുണ്ടായത്. ഇരുനൂറോളം പേരാണ് കൂട്ടത്തല്ലിലേര്‍പ്പെട്ടത്.
 

Video Top Stories