പേരാമ്പ്ര മത്സ്യചന്തയിലുണ്ടായ സംഘര്‍ഷം; മാര്‍ക്കറ്റിലുണ്ടായിരുന്ന എല്ലാവരും ക്വാറന്റീനില്‍ പോകണം

പേരാമ്പ്ര മത്സ്യചന്തയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രമോദ് അടക്കമുള്ള നൂറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വധശ്രമം അടക്കമുളളവ ചുമത്തിയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ മുസ്ലീംലീഗ് പ്രവര്‍ത്തകനും മത്സ്യതൊഴിലാളിയുമായ കൂളിക്കണ്ടി ഫൈസല്‍ നല്‍കിയ പരാതിയിലാണ് കേസ്. 

Video Top Stories