പെരിയ കേസില്‍ കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്ന് ഹൈക്കോടതി
ജിഐ പൈപ്പുകൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടായെന്ന് പറയുന്നത് എങ്ങനെയാണെന്ന് കോടതി .സിബിഐ അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇങ്ങനെ ചോദിച്ചത്