'സത്യം ജയിക്കുമെന്ന ഉത്തമ വിശ്വാസമുണ്ടായിരുന്നു'; ശരത്‌ലാലിന്റെ അച്ഛന്‍

സുപ്രീംകോടതി നിലപാട് ആശ്വാസം നല്‍കുന്നതെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. സത്യം ജയിക്കുമെന്ന ഉത്തമ വിശ്വാസം അന്നുമുതലേയുണ്ട്. ക്രൂരന്മാര്‍ ശിക്ഷിക്കപ്പെടാനുള്ള വഴി സുപ്രീംകോടതി കാട്ടി തന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories