പെരിയ കൊലപാതകക്കേസ്; പ്രതികൾ ജാമ്യ ഹർജികൾ പിൻവലിച്ചു

പെരിയ ഇരട്ടക്കൊലപാതക്കേസിലെ മൂന്ന് പ്രതികൾ ജാമ്യ ഹർജികൾ പിൻവലിച്ചു. ഹൈക്കോടതി മൂന്നു മണിക്ക് കേസ് പരിഗണിക്കാനിരിക്കവെയാണ് ജാമ്യ ഹർജികൾ പിൻവലിച്ചത്. 
 

Video Top Stories