പെരിയ കേസ്: ഹൈക്കോടതി വിധിയില്‍ സന്തോഷത്തില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കൊല്ലപ്പട്ടവരുടെ കുടുംബം. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ കേസ് അന്വേഷണത്തിന് സിബിഐ വരുന്നു എന്ന വാര്‍ത്ത പൊട്ടിക്കരഞ്ഞു കൊണ്ടാണ് കുടുംബം കേട്ടത്. കൃപേഷിനും ശരത് ലാലിനും ലഭിക്കേണ്ട നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നന്ദിയുണ്ടെന്നും കുടുംബം പ്രതികരിച്ചു
 

Video Top Stories