സിബിഐ അന്വേഷിക്കണം,അന്വേഷണ സംഘത്തിന് രൂക്ഷമായ വിമർശനം
പെരിയ ഇരട്ടക്കൊലപാതക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. നിലവിലെ അന്വേഷണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന് കോടതിയുടെ രൂക്ഷ വിമർശനം