Asianet News MalayalamAsianet News Malayalam

കൊവിഡിനെ പ്രതിരോധിക്കാൻ നിർദ്ദേശങ്ങൾ നൽകുന്ന ആ ശബ്ദം ഇതാണ്!

ഇപ്പോൾ ഫോൺ വിളിക്കുമ്പോൾ ആദ്യം കേൾക്കുന്നത് കൊവിഡിനെ എങ്ങനെ പ്രതിരോധിക്കാമെന്ന നിർദ്ദേശങ്ങളാണ്. മുഴുവൻ ജനങ്ങളുടെയും ആരോഗ്യത്തിനായി നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ആ ശബ്ദം ആരുടേതാണ്?