Asianet News MalayalamAsianet News Malayalam

മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് പടരാന്‍ സാധ്യത; സംസ്ഥാനത്ത് മൃഗങ്ങളെയും നിരീക്ഷിക്കും

മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം. പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ വളര്‍ത്തുനായയെ നിരീക്ഷണത്തിലാക്കി. അമേരിക്കയില്‍ ബ്രൗണ്‍സ് മൃഗശാലയില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും മൃഗങ്ങളെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.