അമേരിക്കന്‍ വ്യോമാക്രമണം ഇരുട്ടടിയായി: പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി

അമേരിക്കന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടിയതിന് പിന്നാലെ കേരളത്തിലും ഇന്ധനവില കൂടി. പെട്രോളിന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് കൂടിയത്.
 

Video Top Stories