'ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍ വില്‍ക്കാന്‍ അരങ്ങൊരുക്കുന്നു', തോമസ് ഐസക്ക് പറയുന്നു

ഇന്ധനവില കൂട്ടിയ നടപടിയിലൂടെ കേന്ദ്രസര്‍ക്കാറിന് ഒരുതരത്തിലുള്ള സാമ്പത്തികനേട്ടവും നേരിട്ടുണ്ടാകുന്നില്ലെന്നും പൂര്‍ണ്ണമായും എണ്ണക്കമ്പനികള്‍ക്കാണ് ലാഭമെന്നും ധനമന്ത്രി തോമസ് ഐസക്ക്. നികുതിഭാരം കുറയ്ക്കുന്നതില്‍ സര്‍ക്കാറിന് എന്തു ചെയ്യാനാകുമെന്നും ഏഷ്യാനെറ്റ് ന്യൂസ് 'നമസ്‌തേ കേരള'ത്തില്‍ അദ്ദേഹം വ്യക്തമാക്കി.
 

Video Top Stories