എട്ട് ദിവസം കൊണ്ട് കൂടിയത് നാലര രൂപയോളം!
തുടര്‍ച്ചയായ എട്ടാം ദിനവും ഇന്ധനവിലയില്‍ വര്‍ധന. സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 76 രൂപ കടന്നു. ഡീസല്‍ വില 70 രൂപ കടന്നു.