Asianet News MalayalamAsianet News Malayalam

ബജറ്റിന് പിന്നാലെ വിലക്കയറ്റം; നികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക്

ബജറ്റിലൂടെ കൂട്ടിയ രണ്ട് രൂപയ്ക്ക് പുറമേ സംസ്ഥാന തീരുവയും ചേര്‍ത്ത് ഡീസലിന് 2 രൂപ 48 പൈസയും പെട്രോളിന് ലിറ്ററിന് 2 രൂപ 50 പൈസയും കൂടി .കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടിയതിന് ആനുപാതികമായി വില്‍പ്പന നികുതി ഈടാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നു.