'വ്യക്തിവിരോധമില്ല, ലക്ഷ്യം പണം തന്നെ'; പെട്രോള്‍ പമ്പുടമയെ കൊലപ്പെടുത്തിയവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

ഗുരുവായൂരില്‍ പെട്രോള്‍ പമ്പുടമയെ കൊലപ്പെടുത്തിയ കേസില്‍ പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍ മൊഴി നല്‍കി. പെട്രോള്‍ പമ്പിലെ കളക്ഷന്‍ തുക മനോഹരന്‍ എല്ലാ ദിവസവും വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് കരുതിയിരുന്നത്. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കി.
 

Video Top Stories