'ലൈഫ് മിഷന്റെ വീട് പ്രതീക്ഷിച്ചാണ് ഞങ്ങളെല്ലാം ഇരിക്കുന്നത്..'; വിവേചനത്തിന്റെ കഥകള്‍ പേറി ലയങ്ങള്‍

ഒറ്റമുറി വീട്ടില്‍ ജീവിതം തീര്‍ക്കേണ്ടി വരുന്നവരാണ് തോട്ടം മേഖലയില്‍ പണിയെടുക്കുന്നത്. താമസിക്കാന്‍ മെച്ചപ്പെട്ട സ്ഥലമില്ല. കൂലിയും തുച്ഛം. ഇപ്പോള്‍ പെട്ടിമുടിയില്‍ ഒലിച്ചുപോയവര്‍ക്കൊപ്പം ഇടുക്കിയിലും പാലക്കാടും വയനാട്ടിലുമൊക്കെ തോട്ടം തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയോട് ചിലത് പറയാനുണ്ട്.
 

Video Top Stories