ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടു; ഗോപികയുടെയും ഹേമലലതയുടെയും വീടിരുന്ന ഇടം ഇപ്പോള്‍ മണ്‍കൂനയാണ്

ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈലിന് റെയിഞ്ചില്ല, പഠിക്കാനായി ബന്ധുവീട്ടില്‍ പോയതിനാല്‍ പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ ഇരുവര്‍ക്കും ജീവന്‍ നഷ്ടമായില്ല.അപകടത്തില്‍പ്പെട്ട മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.പെട്ടിമുടിയുടെ ദുഖമായി ഗോപികയും ഹേമലതലയും

 

Video Top Stories