ഇനി കണ്ടെത്താനുള്ളത് ഒരു കുട്ടിയടക്കം അഞ്ച് പേരെ; ജലനിരപ്പ് താഴ്ന്ന ശേഷം വീണ്ടും തെരച്ചില്‍ തുടരും

പെട്ടിമുടിയിലെ തെരച്ചില്‍ താത്കാലികമായി നിര്‍ത്തി. ഇനി അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്. നദിയിലെ ജലനിരപ്പ് താഴ്ന്നതിന് ശേഷം വീണ്ടും തെരച്ചില്‍ തുടരും. കഴിഞ്ഞ ദിവസം മൂന്നാറില്‍ നടന്ന അവലോകന യോഗത്തില്‍ ബന്ധുക്കളുടെ കൂടി അഭിപ്രായ പ്രകാരമാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്താന്‍ തീരുമാനമായത്.
 

Video Top Stories