പെട്ടിമുടി ദുരന്തമുണ്ടായിട്ട് 11 ദിവസം; പുനരധിവസിപ്പിക്കേണ്ടത് നാല്‍പ്പതോളം കുടുംബങ്ങളെ

പെട്ടിമുടിയില്‍ അപകടമുണ്ടായി പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും രക്ഷപ്പെട്ടവരുടെ പുനരധിവാസം നടപ്പായില്ല. രക്ഷപ്പെട്ടവരില്‍ പകുതി പേരും ബന്ധുവീടുകളിലാണ് കഴിയുന്നത്. അപകടത്തെ അതിജീവിച്ച കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാണ്. 

Video Top Stories