മദ്യം കിട്ടുന്നില്ല, സങ്കട വിളികള്‍ വഴിമാറിയെത്തിയത് മാവൂര്‍ സ്വദേശിനിയുടെ നമ്പറിലേക്ക്

ഓണ്‍ലൈനിലെ മദ്യവില്‍പ്പന തലവേദനയായത് സര്‍ക്കാറിന് മാത്രമല്ല, കോഴിക്കോട് മാവൂര്‍ സ്വദേശി നസീറയ്ക്ക് കൂടിയാണ്. നസീറയുടെ ഫോണിലേക്ക് ഇപ്പോള്‍ വിളികളുടെയും സന്ദേശങ്ങളുടെയും തിരക്കിലാണ്.
 

Video Top Stories