ലോക്ക്ഡൗണ്‍ കാരണം ജീവിക്കാനായി പോത്തുവളര്‍ത്തല്‍ തുടങ്ങിയ ഫോട്ടോഗ്രാഫര്‍


തൃശ്ശൂര്‍ പുന്നയൂര്‍ക്കുളംസ്വദേശി നസ്‌റുവാണ് ഫോട്ടോഗ്രഫിയില്‍ നിന്ന് വരുമാനം നിലച്ചപ്പോള്‍ പോത്ത് കച്ചവടം തുടങ്ങിയത്.നസ്‌റു ആദ്യം വാങ്ങിയത് ഒരുപോത്തിനെയാണ് ഇപ്പോള്‍ 25 എണ്ണം ഉണ്ട്.പോത്തിനെ കെട്ടാന്‍ കുറ്റി അടിക്കുമ്പോള്‍ പ്രശ്‌നങ്ങളെയാണ് അടിച്ച് താഴ്ത്തുന്നതെന്ന് നസ്‌റു പറയുന്നു


 

Video Top Stories