വി മുരളീധരന് എന്താണ് പറ്റുന്നത് എന്ന കാര്യത്തില്‍ നിശ്ചയം കിട്ടുന്നില്ലെന്ന് പിണറായി വിജയന്‍

വി മുരളീധരന് എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് പിണറായി.
വി മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് കാതലുളളതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

Video Top Stories