Asianet News MalayalamAsianet News Malayalam

നൂറ് ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍; കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കൊവിഡിനെ മറികടക്കാന്‍ നൂറ് ദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് സാഹചര്യത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ല. സാധാരണക്കാര്‍ക്ക് നേരിട്ട് പരമാവധി സമാശ്വാസ സഹായം എത്തിക്കുമെന്നും മുഖ്യമന്ത്രി. 