ജാമറുകളും കാവലിന് സ്‌കോര്‍പിയോണ്‍ സംഘവും; ജയിലിലെ വിളയാട്ടത്തിന് പൂട്ടിടാനൊരുങ്ങി മുഖ്യമന്ത്രി

ജയിലിനുള്ളിലേക്ക് ലഹരിമരുന്നുകള്‍ കടത്തുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സ്മാര്‍ട്ട്‌ഫോണ്‍ സൂക്ഷിച്ച തടവുകാരെ ജയില്‍ മാറ്റിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി.
 

Video Top Stories