'പ്രതിപക്ഷ നേതാവിന്റെ ഉപദേശം സ്വീകരിക്കുന്നു', മദ്യവില്‍പ്പന ആരോപണത്തിന് മറുപടി

<p>chennithala pinarayi vijayan</p>
May 14, 2020, 6:44 PM IST

പാഴ്‌സലായി മദ്യം വില്‍ക്കുന്നത് അഴിമതിക്കുള്ള കോപ്പ് കൂട്ടലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സാമൂഹിക അകലം പാലിക്കാതെ അടുത്തടുത്ത് നില്‍ക്കുന്നത് ഒഴിവാക്കാന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന രമേശ് ചെന്നിത്തലയുടെ ഉപദേശം കൂടി സ്വീകരിച്ചാണ് തീരുമാനമെന്നും പിണറായി വിജയന്‍ പറഞ്ഞു.
 

Video Top Stories