ഒന്നിന് പുറകേ ഒന്നായി പ്രതിസന്ധികള്‍, അതിജീവിച്ച് പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്


കൊവിഡ് മഹാമാരിക്കെതിരെ പോരാട്ടം നടത്തുന്നതിനിടെ പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. തുടര്‍ഭരണം ലക്ഷ്യമിട്ട് മുന്നോട്ടുപോകുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. പ്രതിസന്ധികള്‍ ഒന്നിനു പുറകേ ഒന്നായി വന്നപ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി നാലം വര്‍ഷം പിണറായി സര്‍ക്കാരിന്റേതായിരുന്നു. അതേസമയം, ഇതിനിടയിലും പ്രതിപക്ഷമുയര്‍ത്തിയ ചില ആരോപണങ്ങള്‍ സര്‍ക്കാരിന് കരിനിഴല്‍ വീഴ്ത്തി.
 

Video Top Stories