Asianet News MalayalamAsianet News Malayalam

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ലൈന്‍ പരാമര്‍ശിച്ച് പിണറായി

പദ്ധതിക്ക് കേന്ദ്രാനുമതി ലഭ്യമാക്കാന്‍ ശ്രമം തുടരുന്നു

First Published Apr 6, 2022, 12:11 PM IST | Last Updated Apr 6, 2022, 12:11 PM IST

പദ്ധതിക്ക് കേന്ദ്രാനുമതി ലഭ്യമാക്കാന്‍ ശ്രമം തുടരുന്നു. ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കും'; പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സില്‍വര്‍ലൈന്‍ പരാമര്‍ശിച്ച് പിണറായി