'ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ല, പക്ഷെ കടുത്ത നടപടികൾ ഉണ്ടാകും'

ഐഎംഎയുടെ നിർദ്ദേശ പ്രകാരം ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോൾ കേരളത്തിലില്ലെന്നും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ അടക്കമുള്ള കാര്യങ്ങളൊന്നും ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Video Top Stories