Asianet News MalayalamAsianet News Malayalam

'ഇതേ ശൈലിയില്‍ തന്നെയാണ് പിണറായി മുഖ്യമന്ത്രിയായത്'; തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയല്ലെന്ന് കാനം രാജേന്ദ്രന്‍

പരാജയമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് പറയുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിമര്‍ശനങ്ങള്‍ എല്‍ഡിഎഫ് പരിശോധിക്കും. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വിശ്വാസി സമൂഹം തെറ്റിദ്ധരിച്ചുവെന്നും കാനം.