Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്; സിഒടി നസീറിനെതിരെ നടന്നത് ഒറ്റപ്പെട്ട ആക്രമണമെന്ന് മുഖ്യമന്ത്രി

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.
 

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല, കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.