'അയോധ്യ വിഷയത്തേക്കാൾ പ്രധാനം രാജ്യത്തെ ഉയരുന്ന കൊവിഡ് കണക്കുകളാണ്'; നിലപാട് പറഞ്ഞ് മുഖ്യമന്ത്രി

അയോധ്യ വിഷയത്തിൽ സിപിഐഎമ്മിന്റെ നിലപാട് പോളിറ്റ്ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനി താൻ പ്രവർത്തിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയങ്ക ഗാന്ധിയുടെ ഈ വിഷയത്തിലെ നിലപാടിൽ തനിക്ക് അത്ഭുതമില്ലെന്നും എല്ലാക്കാലത്തും കോൺഗ്രസിന്റെ നിലപാട് ഇതുതന്നെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Video Top Stories