'ഓഫീസിലുള്ള എന്നല്ല, ഉണ്ടായിരുന്ന എന്നുവേണം പറയാന്‍'; അന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒത്തുകളിക്കുന്നതായുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി. എം ശിവശങ്കര്‍ ഒരുകാലത്ത് തന്റെ സെക്രട്ടറിയായിരുന്ന ആളാണെന്നും ഇപ്പോഴെങ്ങനെയാണ് ഓഫീസിലുള്ളയാളെന്ന് പറയാനാവുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
 

Video Top Stories