പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി


പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് ഇ ശ്രീധരന്‍ അറിയിച്ചതായി മുഖ്യമന്ത്രി.അഴിമതി നടത്തിയ ആരും രക്ഷപെടില്ലെന്നും, കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു


 

Video Top Stories