Asianet News MalayalamAsianet News Malayalam

'ഈ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ഒന്നുമില്ല'; വിശദീകരണവുമായി മുഖ്യമന്ത്രി

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തിയെ സർക്കാരിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവശങ്കറിനെ നിയമിച്ചത് പാർട്ടിയല്ല എന്നും വ്യക്തിപരമായ ശിവശങ്കറിന്റെ ഇടപെടലുകളിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 