'പുകമറ ഉയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്തിക്കളയാം എന്നാണ് ഉദ്ദേശമെങ്കില്‍ അതൊന്നും നടക്കുന്ന കാര്യമല്ല'

സ്വര്‍ണ്ണക്കടത്ത് കേസില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നുണക്കഥകള്‍ക്ക് ആയുസ് കുറവാണ്. സ്വപ്‌നയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ പേര് വന്നതുകൊണ്ടാണ് ശിവശങ്കറിനെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഉപ്പ് തിന്നത് ആരാണോ അവര്‍ വെള്ളം കുടിക്കട്ടെയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് വ്യക്തമാക്കി. 


 

Video Top Stories