മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; അന്വേഷണത്തിന് വിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി

വ്യക്തിപരമായ അതിക്രമങ്ങൾ ആർക്ക് നേരെ ആയാലും അവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നതാണ് തങ്ങളുടെ പൊതുവെയുള്ള നിലപാട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജവാർത്തകൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories